ഏറ്റവും പ്രിയപ്പെട്ട ദൈവത്തിനു,
December 13, 2015
ഏറ്റവും പ്രിയപ്പെട്ട ദൈവത്തിനു,
എന്‍റെ കുടുംബം നിന്നോട് യന്നാ തെറ്റാ ചെയ്തത്. നിന്നെ മറന്നു അവര്‍ യന്നാ ചെയ്തത്. എന്‍റെ അമ്മയും പപ്പയും പാവമ, പിന്നെ നീ യന്തിനാ ‘ഞാന്‍’ എന്ന ഈ ശാബതെ കൊടുത്തത്. നീ യന്തിനാ യന്നെ അവരെ വിഷമിപിക്കാന്‍ വേണ്ടി കൊടുത്തത്. എന്തിനാ നീ എന്‍റെ അമ്മയുടെ പ്രാര്‍ഥന കേട്ടത്. ജനിച്ചപ്പോഴെ അങ്ങ് തീര്‍ക്കാന്‍ വയ്യായിരുന്നോ.
നീ വേറൊന്നും ചെയ്യണ്ട, കുറിച്ചു ചോദ്യങ്ങള്‍ അതിനുള്ള ഉത്തരം. അതു മതി…..
- നീ എന്തിനു എന്നെ ജനിപിച്ചു?
- നീ എന്തിനു എന്‍റെ അമ്മയുടെ പ്രാര്‍ഥന കേട്ടു?
- നീ എന്തിനു എന്നെ സ്നേഹിക്കുന്നവേരെ വിഷമിപ്പിക്കുന്നു?
- നീ എന്തിനു എന്നെ കാണിച്ചു അല്ലാവെരയും മോഹിപ്പിക്കുന്നു?
- എന്‍റെ കുടുംബം നിന്നോടു ചെയ്താ തെറ്റ് എന്താണ്?
എനിക്കറിയില്ല ഞാന്‍ എന്തൊക്കയ ഈ അഴുതുന്നത്…. . . . . . . . ..
ഒരു കാര്യം മാത്രം, എന്ന മനസ്സ്കൊണ്ട് സ്നേഹിക്കരുത് നിങ്ങള്‍ വിഷമിക്കും…
എന്ന്,
ബിബിത്.
Posted in Letters