Did they work to get any designation in the society ?
രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയും , ശ്രി നാരായണ ഗുരുവും പോലുല്ലവരല്ലാം എന്തഗിലും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണോ ഈ സമുഹത്തില്‍ പ്രവര്‍ത്തിച്ചത് ? അല്ല എന്നാണ് എന്‍റെ വിശ്വാസം, പിന്നെ എന്നതിനാണ് ജനങ്ങള്‍ ഇവര്‍ക്ക് സ്ഥാനം ഉണ്ടാക്കി കൊടുക്കുനത്. respect ചെയിതാല്‍ പോരെ.
മഹാന്മാരെ മുന്‍നിര്‍ത്തി സ്വന്തം സ്ഥാനമാനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ആണ് ഒട്ടുമിക്കവരും പ്രത്യേകിച്ച് രാഷ്ട്രിയക്കാര്‍. നാണമില്ലല്ലോ നമുക്ക് സ്വതന്ത്രയവും , സമാധാനവും നേടി തന്നവരെ മുന്‍നിര്‍ത്തി പുറകില്‍ ഇരുന്നു fraud play കളിക്കാന്‍.
സമുഹത്തെ സെവിക്കാന്‍ ഇറഗിയവര്‍ സാമുഹ സേവ ഒരു ബിസിനസ് ആയി കരുതുമ്പോള്‍ അതൊരു ന്യൂ generation രാഷ്ട്രിയം ആയി മാറുന്നു.
രാഷ്ട്രിയം എന്താണെന്ന് അറിയണം എങ്കില്‍ രാഷ്ട്രം എന്നതാനന്ന് അറിയണം, ഇത് ഞാന്‍ പറഞ്ഞതല്ല, ആരോ പറഞ്ഞത.