Bibith K Mathew https://bibithmathew.in Digital Marketer | Blogger | Vlogger | CEO at Hostmargin Tue, 28 Jul 2020 19:30:18 +0000 en-US hourly 1 https://wordpress.org/?v=5.7 The Day I Hate the Most https://bibithmathew.in/the-day-i-hate-the-most/ https://bibithmathew.in/the-day-i-hate-the-most/#respond Tue, 28 Jul 2020 19:26:22 +0000 https://bibithmathew.in/?p=2843 Everyone’s Birthday is there most favorite day in the life. But according to me, It’s not. Yes, it is, but I don’t know why. This is the day that I get depressed without any matter. This is the day that I get sad without any matter.

Wait a min. No, there is a matter. Because today is my birthday. The day that I born. You guys may think, “Why you are soo sad on this day?”.

Everyone wishes me, and I will replay to them. But no one knows that smile is a mask. My mother faced many difficulties during her pregnancy time. My mother prayed a loot to get me alive. Yes, one more thing. This is the day that I was born and the day that I was dead and this is the day that I was reborn.

After the delivery, doctors told my parents and the child is dead. He is breathing only because he is on a ventilator. I don’t know for what I want my mother prayed a loot for me to get back to normal life. Unfortunately, I recovered.

OK! All of those things are past, Why you are sad now? Even in your 23rd Birthday. The only answer is “I DONT KNOW“.

THE DAY I WISH TO BE ALONE

]]>
https://bibithmathew.in/the-day-i-hate-the-most/feed/ 0
The Power of Heart Break https://bibithmathew.in/the-power-of-heart-break/ https://bibithmathew.in/the-power-of-heart-break/#respond Mon, 03 Jun 2019 05:11:59 +0000 https://bibithmathew.in/?p=2807 This is for all the love birds out there. Love is a wonderful, honest and hottest emotion in the world. Love is wonderful when it happens between blood, Love becomes honest when it happens between friends, love become hot when it happens between love birds.

We all love watching romantic movies. What a romantic ending each one has. In all these movies we can see a heartbreak / a breakup. I would like to say there is great hidden power in every heartbreak.  As Joseph Annamkutty Jose says, Every breakup is a wake-up call. That call is the way to find out the power. 

Maybe miracles may happen, you will do something which you never imagined. Maybe the whole life structure will change. Anything can happen.

We can also call that power as emotional energy.  The best example is that Why is your mom food is tastiest? There is only one answer because it’s made from the heart. That’s the emotional energy out there. 
Heartbreaks can happen from different people, maybe from your blood, while in a relationship, or maybe from friends. Whenever you hurt by someone, there the heartbreak starts. It can happen in 3 ways when your partner says No. When they cheat you or by death. 

In this same date, one year ago, I faced a heartbreak, my first heartbreak. So now you are asking then whats the miracle or change happened in your life. 

I entered into a new world.  I understood God gives me 2 legs to stand straight, 2 hands to hold on. I started working for my life, to encourage my life to enhance my life. Which give me the power to take a strong decision in my another heartbreak. 

I just want to say from the bottom of my heart, I Love You and I don’t want to spoil your life.

]]>
https://bibithmathew.in/the-power-of-heart-break/feed/ 0
The Show Must Go On | PART 1 https://bibithmathew.in/the-show-much-go-on-part-1/ https://bibithmathew.in/the-show-much-go-on-part-1/#respond Tue, 26 Jun 2018 01:59:11 +0000 https://bibithmathew.in/?p=2779 I am asking you, what is the thing that you loves the most. Maybe your parents or God or maybe someone or something that makes you happy, right. According to me, the thing that I love the most is my Life.

Maybe you think, life is completely ZERO, Hard. You are totally mistaken life is the best teacher. Life teaches you how to handle different situations. I am now at teenage, during the different stages of life till today. Teenage is the best age that every human goes through. Because at this age, we experience, experiment, and learn what LIFE Is.

I started my truthful relationship with a girl on 14th July 2014. As we take in the case of business, there are 2 stages, that’s the stage before incorporation and after incorporation. Yes! the pre-incorporation period and post-incorporation period.

And in love life, we also experience the same 2 stages. The stage before she accept us and after accepting us. I am naming the 2 stages as the pre-acceptance period and post-acceptance period.

In Pre-Acceptance Period, we only see the good in her and also hardly find 2 or 3 negatives on her to argue with others. I am also like that, it’s very much difficult for me to find a negative from her. In this period we will prepare a lot for the proposal than the night before an exam.

The Time Arrived, so much struggling. OMG! What will be the replay, will she accept me. Anyway, let say this to her. I got ready and I wish this should be the last and if she accepts my proposal, it should be lifelong. So I decided to propose to her in front of my church.

I proposed, she didn’t replay anything. So, I reached the home destination and I want to get out the school bus. Really tensed, Really tensed. I got out from the bus and the bus starting from forward and I just looked into her eyes and she is also. After taking a deep breath, went to my room. After the daily routine, I sat on my chair. So what should be the answer? My friend called me and said, she is interesting. The happiness at that moment. It’s the first time, I really enjoyed my happiness and it’s out of words. The post-acceptance period started.

As usual, we started loving each other. Days are gone so long. Struggling a lot to hold the relation strong. Successfully, finished 1 year of togetherness.

]]>
https://bibithmathew.in/the-show-much-go-on-part-1/feed/ 0
ഞാൻ പഠിച്ച എൻറെ ജീവിതാനുഭവങ്ങൾ ! https://bibithmathew.in/i-learn-from-my-life/ https://bibithmathew.in/i-learn-from-my-life/#comments Sat, 03 Sep 2016 15:48:10 +0000 http://blog.bibithmathew.in/?p=169 ആമുഖം എന്ന പോലെ ഞാൻ പറയട്ടെ, എന്റെ ജീവിതത്തെ പറ്റിയുള്ള ഒരു പൂർണ രൂപം എനിക്ക് വരക്കാൻ കഴിഞ്ഞിട്ടില്ല. ഈ ജീവിതത്തിൽ ഞാൻ പലതും പഠിച്ചു, അത് കുറച്ചു വാക്കുകളിൽ എഴുതാൻ പറ്റുന്നതല്ല. പക്ഷെ എന്താണു എന്റെ ജീവിതത്തിൽ സംഭവിച്ചത് എന്നുള്ളതിന്റെ ഒരു ചെറിയ summery മാത്രം ആണ്. അതുകൊണ്ടു തന്നെ “ഞാൻ പഠിച്ച എൻറെ ജീവിതാനുഭവങ്ങൾ !” എന്നുള്ള ഈ തലക്കെട്ടു യോജിച്ചതാണോ എന്നു എനിക്കറിയില്ല.

ഞാൻ ഈ ഭൂമിയിൽ വന്നിട്ട് ഇപ്പോൾ 18 വർഷം . ഈ 18 വർഷം എന്റെ ജീവിതത്തിൽ താങ്ങും തണലുമായി നിന്നവർ. ജീവിതത്തിൽ കളിയും ചിരിയും സങ്കടവും എന്താണന്നു ഞാൻ പഠിച്ചു. ഒരിക്കലും മറക്കാൻ കഴിയാത്ത ജീവിത അനുഭവങ്ങൾ, LKG മുതൽ 12th വരെ ഞാൻ പഠിച്ച പാഠപുസ്തകത്തിലെ പാഠങ്ങളെക്കാൾ കൂടുതൽ ആണ്. ജീവിതത്തിൽ ഉടനീളെ കൈതാഗായി അമ്മയും അച്ചനും. പിന്നെ ഒരു കൂട്ടില്ലാത്തതിന്റെ കുറവ് നികത്തികൊണ്ട് എന്റെ ജീവിതത്തിലോട്ടു കടന്നു വന്ന ആ വെക്തി. . .

+1, +2 ക്ലാസ് ജീവിതത്തിലെ ഒരു വഴിത്തിരിവ് തന്നെ ആയിരുന്നു. പ്രതീക്ഷക്കപ്പുറം ഒരു ഉയർച്ച, ഒട്ടും പ്രതീക്ഷിക്കാത്തൊരു താഴ്ചയും. ഞാൻ സ്നേഹിച്ചവരെയും എന്നെ സ്നേഹിച്ചവരെയും ഒരുപോലെ വെറുപ്പിക്കുകയും, വെറുക്കുകയും ചെയതു. ജീവിതത്തിൽ നേടിയതെല്ലാം ഒരു നിമിഷം കൊണ്ട് മാഞ്ഞുപ്പോയി. എന്നെ ഏറ്റവും വിഷമിപ്പിച്ചത്, എന്റെ തകർച്ചക്ക് നിമിത്തം അകാൻ ദൈവം കണ്ടുപിടിച്ച വെക്തിയെ ഓർത്തായിരുന്നു. ഞാൻ മാനസികമായും, ശാരീരികമായും തളർന്നു. പുതിയ പല മുഖങ്ങളെയും ഞാൻ കണ്ടു പരിചയപ്പെട്ടു. ഒരു മുഖം എന്നെ ശാരീരികമായും മനസിസികമായും ഉയർത്താൻ ശ്രെമിച്ചു. മൊത്തത്തിൽ പരാജയപ്പെട്ടു എന്ന് പറയുന്നതിൽ അർഥം ഇല്ല . കാരണം ഒരുതരത്തിൽ എന്നെ അതു സഹായിച്ചു.

പക്ഷെ ഞാൻ എന്റെ +2 പരീക്ഷ എഴുതാൻ ഒട്ടും തയ്യാറല്ലായിരുന്നു. ഉറക്കം ഇല്ലാത്ത രാത്രികൾ, ദൈവം ആണ് ഏക ആശ്വാസം എന്ന് മനസിലാക്കിയ ദിവസം. പലരും പലതരത്തിൽ ശ്രെമിച്ചു. എന്റെ ഏറ്റവും പ്രീയപ്പെട്ട അദ്ധ്യാപകർ, ഏതു തരത്തിലും എന്നെ സഹായിക്കാൻ ഒരുങ്ങി വന്നു. വീട്ടുകാരുടെയും എന്നെ സ്നേഹിക്കുന്നവരുടെയും പ്രാർത്ഥനയുടെയും ഫലം, ദൈവദൂതനെ പോലെ ഒരാൾ അല്ല ദൈവം തന്നെ സ്വർഗത്തിൽ നിന്നും ഇറങ്ങി വന്നു എന്ന് പറയാം. ഒരിക്കൽ പോലും പരിജയം പെട്ടിട്ടില്ലാത്ത ഒരു facebook സുഹൃത്ത്. വിളിച്ചു , കാര്യങ്ങൾ എല്ലാം പറഞ്ഞു, മാനസികമായും ശാരീരികമായും തളർന്നിരുന്ന എന്റെ മനസ്സുതുറന്ന ആ ഒരു മുഖം. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എല്ലാത്തിനും തിരിച്ചൊന്നും എന്നിക്കു ചെയ്യാൻ പറ്റിയില്ലല്ലോ എന്നുള്ള വിഷമം ബാക്കി .

ഒടുവിൽ പരീക്ഷ എഴുതാൻ തീരുമാനം ആയി. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു …… …… എന്താ പറയുക എന്നു എനിക്കറിയില്ല. ഒടുവിൽ റിസൾട്ട് വന്നു. സമൂഹത്തിൽ ഒരു ഉന്നത വിജയം ആയി കണക്കാക്കാൻ പറ്റില്ല എങ്കിലും എനിക്ക് അതു ഒരു ഉന്നത വിജയം തന്നെ ആണ്. എന്റെ അഹങ്കാരം ആണോ എന്നു എനിക്കറിയില്ല, പക്ഷെ ഞാൻ വിശ്വസിക്കുന്നു എന്റെ കൂടെ പരീക്ഷ എഴുതിയ കുട്ടികളെക്കാൾ എല്ലാം ഉയർന്ന മാർക്ക് എനിക്കു തന്നെ ആയിരുന്നു. എന്റെ കഴിവല്ല, എല്ലാത്തിനും കാരണം എന്റെ ദൈവവും, ഞാൻ വിശ്വസിക്കുന്ന പിതാക്കന്മാരും പിന്നെ എന്റെ ഗീവർഗീസ് സഹദായും ആണ് .

ഇപ്പോൾ ഞാൻ കോട്ടയം, കങ്ങഴ ദേവഗിരി കോളേജ് (PGM College)ഇൽ B. COM Computer Application 1st Year student ആയി പഠിക്കുന്നു.

എന്നെ ഇവിടം വരെ എത്തിച്ച ദൈവത്തോടും, വീട്ടുകാരോടും(പ്രത്യാകിച്ചു അമ്മയോടും അച്ചനോടും), ജീവിതം എന്ന നാടകത്തിനിടെ കടന്നു വന്ന ആ വെക്തിയോടും, ജീവിതം ഒരു കാലന്റെ രുപത്തിൽ മുന്നിൽ നിന്നപ്പോൾ, ആ അപകടത്തിൽ നിന്നും എന്നെ കൈപിടിച്ച് ഉയർത്തിയ ആ മുഖങ്ങളോടും ഉള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു .

-Bibith K Mathew

]]>
https://bibithmathew.in/i-learn-from-my-life/feed/ 2
“Lens” a multi-lingual thriller Movie https://bibithmathew.in/lens-a-multi-lingual-thriller-movie/ https://bibithmathew.in/lens-a-multi-lingual-thriller-movie/#comments Fri, 24 Jun 2016 16:14:48 +0000 http://blog.bibithmathew.in/?p=37 “Lens” a multi-lingual thriller Movie..

നമ്മിൽ പലരും പലപ്പോഴും പങ്കാളികളാകുന്ന ഒരു കൊടുംകുറ്റകൃത്യത്തിന്റെ പിന്നാമ്പുറത്തേക്കുള്ള യാത്ര… ഇതുപോലൊരു movie  ഇറക്കാൻ തയ്യാറെടുക്കുന്ന ലാൽ സാറിനോടും കൂട്ടരോടും ഞാൻ നന്ദി പറയുന്നു. നമ്മുടെ ഇപ്പോഴത്തെ തലമുറ മനസിലാക്കേണ്ടുന്ന പല കാര്യങ്ങളും ഈ സിനിമയിൽ കാണും എന്നു  ഞാൻ വിചാരിക്കുന്നു.. അതു ഈ ട്രെയ്‌ലർ  നിന്നു തന്നെ മനസിലാക്കാം..

ഞാൻ ഈ അടുത്ത സമയത്തു മനസിലാക്കിയ ഒരു കാര്യം പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. ഒരു കഥയിൽ തന്നെ ഞാൻ അതു ആരംഭിക്കുന്നു :

ഒരു പെൺകുട്ടി ആദ്യമായി ഫേസ്ബുക്കിൽ അക്കൗണ്ട് എടുത്തു. ഫേസ്ബുക് ഉപയോഗവും അതിലെ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും അറിയാതെ അവൾ കണ്ടവർക്കല്ലാം friend request  അയച്ചു. അവളുടെ കണ്ണിൽ ഫേസ്ബുക് ഒരു സോഷ്യൽ network മാത്രം. വേട്ട ആടി കൊല്ലാൻ തക്കം പാർത്തിരിക്കുന്ന ഭീകരമായ മൃഗങ്ങൾ ഉള്ള ഒരു വനം ആണന്നറിയുന്നില്ല ആ പാവം . എല്ലാവർക്കും അവൾ friend request അയച്ചു ഒരു പെണ്ണിന്റെ പ്രൊഫൈൽ , request കണ്ട എല്ലാവരും അതു അക്‌സെപ്റ് ചെയതു. ഒരു പെണ്ണിന്റെ പ്രൊഫൈൽ അല്ലെ കണ്ടവർ എല്ലാം മെസ്സേജ് അയച്ചു തുടങ്ങി.. ആ കുട്ടത്തിൽ ഒരു പയ്യൻ മെസ്സേജ് അയച്ചു.. അവളും മറുപടി അയച്ചു. പയ്യൻ ആള്  മിടുക്കനാ ഒരു ആമുഖം പോലും ഇല്ലാതെ കാര്യം അവൻ അവതരിപ്പിച്ചു. ബാക്കി പറയണ്ടല്ലോ .. കൂടെ അവന്റെ കൂട്ടുകാരും  വന്നു. അവസാനം അവൾക്കു ആ അക്കൗണ്ട് കളയേണ്ടി വന്നു ..

ഇപ്പോൾ വളർന്നു വരുന്ന ചെറുപ്പക്കാർക്ക് ഒരു നാണവും മാനവും ഇല്ലന്നുള്ളതിന്റെ ഒരു തെളിവാണ് അതു..

എത്ര തിരുത്തിയാലും മാറാത്ത ഒരു പുതു തലമുറയാണ് വളർന്നു വരുന്നത്. അവക്കെല്ലാം ഈ movie ഒരു വഴികാട്ടി ആകട്ടെ .. നല്ലൊരു ജീവിതം നയിക്കാൻ അവരെ സഹായിക്കട്ടെ ജിഷക്ക് പറ്റിയതുപോലെ ഒരു പെൺകുട്ടിക്കും വരാതിരിക്കട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. അതുപോലെ തന്നെ സിനിമക്ക് നല്ലൊരു വിജയവും ആശംസിക്കുന്നു .

Written by Bibith K mathew

]]>
https://bibithmathew.in/lens-a-multi-lingual-thriller-movie/feed/ 1
ഏറ്റവും പ്രിയപ്പെട്ട ദൈവത്തിനു, https://bibithmathew.in/to-my-dear-god/ https://bibithmathew.in/to-my-dear-god/#respond Sun, 13 Dec 2015 12:54:12 +0000 http://blog.bibithmathew.in/?p=26 ഏറ്റവും പ്രിയപ്പെട്ട ദൈവത്തിനു,

എന്‍റെ കുടുംബം നിന്നോട് യന്നാ തെറ്റാ ചെയ്തത്. നിന്നെ മറന്നു അവര്‍ യന്നാ ചെയ്തത്. എന്‍റെ അമ്മയും പപ്പയും പാവമ, പിന്നെ നീ യന്തിനാ ‘ഞാന്‍’ എന്ന ഈ ശാബതെ കൊടുത്തത്. നീ യന്തിനാ യന്നെ അവരെ വിഷമിപിക്കാന്‍ വേണ്ടി കൊടുത്തത്. എന്തിനാ നീ എന്‍റെ അമ്മയുടെ പ്രാര്‍ഥന കേട്ടത്. ജനിച്ചപ്പോഴെ അങ്ങ് തീര്‍ക്കാന്‍ വയ്യായിരുന്നോ.

നീ വേറൊന്നും ചെയ്യണ്ട, കുറിച്ചു ചോദ്യങ്ങള്‍ അതിനുള്ള ഉത്തരം. അതു മതി…..

  1. നീ എന്തിനു എന്നെ ജനിപിച്ചു?
  2. നീ എന്തിനു എന്‍റെ അമ്മയുടെ പ്രാര്‍ഥന കേട്ടു?
  3. നീ എന്തിനു എന്നെ സ്നേഹിക്കുന്നവേരെ വിഷമിപ്പിക്കുന്നു?
  4. നീ എന്തിനു എന്നെ കാണിച്ചു അല്ലാവെരയും മോഹിപ്പിക്കുന്നു?
  5. എന്‍റെ കുടുംബം നിന്നോടു ചെയ്താ തെറ്റ് എന്താണ്?

എനിക്കറിയില്ല ഞാന്‍ എന്തൊക്കയ ഈ അഴുതുന്നത്…. . . . . . . . ..

ഒരു കാര്യം മാത്രം, എന്ന മനസ്സ്കൊണ്ട് സ്നേഹിക്കരുത് നിങ്ങള്‍ വിഷമിക്കും…

എന്ന്,

ബിബിത്.

 

]]>
https://bibithmathew.in/to-my-dear-god/feed/ 0
‘സത്യം’ ആര്‍ക്കും ഇഷ്ടം ഇല്ലാത്ത ഒരു പദം https://bibithmathew.in/%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%af%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%87%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%87%e0%b4%b2/ https://bibithmathew.in/%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%af%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%87%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%87%e0%b4%b2/#respond Sun, 25 Oct 2015 03:50:50 +0000 http://blog.bibithmathew.in/?p=18 സത്യം പറഞ്ഞാല്‍ തല വെട്ടി കളയുന്ന കാലമാണിത്. സത്യത്തെ എല്ലാവര്‍ക്കും പേടിയാണ് എന്നുള്ളതാണ് സത്യം. കുട്ടികാലത്ത് മാതാപിതാക്കളും , ഗുരുക്കന്മാരും നമ്മുക്ക് പറഞ്ഞ് തരും  ജിവിദത്തില്‍ സത്യസന്ധ്നായിരികണം എന്ന്. ഈ പറഞ്ഞവര്‍ തന്നെ ഭാവിയില്‍ ഇതിനു നേരെ തിരിച്ചു പറയും.

ഞാന്‍ ഒരു സത്യധര്‍മതിനു വേണ്ടി പോരാടുകയല്ല. ഞാന്‍ ഈ ബ്ലോഗില്‍ ഒരു സത്യമായ കാര്യം ഇട്ടു പക്ഷെ അല്ലാവരക്കും പേടിയാണ്, അതുകൊണ്ടുതന്നെ ആ പോസ്റ്റ്‌ remove ചെയ്യാന്‍ അല്ലാരും എന്നെ പ്രേരിപ്പിക്കുകയാണ്.

സത്യത്തെ വെറുക്കുന്ന ഈ കാലത്ത് സത്യസന്ധന്മാരുടെ സ്ഥാനം സമുഹത്തിനു പുറത്താണ്.

സാഹജര്യതിനനുസരിച്ചു സത്യത്തെ സത്യമാക്കുകയും , സത്യത്തെ കള്ളമാക്കുകയും ചെയുന്നതാണ് ഇപ്പോഴത്തെ രീതി. ഈ പോസ്റ്റ് വായികുന്നവര്‍ അല്ലാം നന്നാവും അല്ലങ്കില്‍ നന്നാവണം എന്ന് അനിക്കൊരു നിര്‍ഭന്ധവും ഇല്ല. പക്ഷെ സത്യം എപ്പോഴും സത്യമായിട്ടും കള്ളം എപ്പോഴും കള്ളവും ആയിരികണം.

സത്യം കള്ളമായി തീരുമ്പോള്‍, അവിടെ ഇല്ലാതാകുന്നത് ചിലപ്പോള്‍ ഒരു മനിഷ്യനയോ അല്ലങ്കില്‍ ഒരു മനുഷ്യവര്‍ഗതിന്റയോ ജിവിതം ആയിരിക്കും.

]]>
https://bibithmathew.in/%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%af%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%87%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%87%e0%b4%b2/feed/ 0
Did they work to get any designation in the society ? https://bibithmathew.in/did-they-work-to-get-any-designation-in-the-society/ https://bibithmathew.in/did-they-work-to-get-any-designation-in-the-society/#respond Sat, 24 Oct 2015 12:57:23 +0000 http://blog.bibithmathew.in/?p=12 രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയും , ശ്രി നാരായണ ഗുരുവും പോലുല്ലവരല്ലാം എന്തഗിലും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണോ ഈ സമുഹത്തില്‍ പ്രവര്‍ത്തിച്ചത് ? അല്ല എന്നാണ് എന്‍റെ വിശ്വാസം, പിന്നെ എന്നതിനാണ് ജനങ്ങള്‍ ഇവര്‍ക്ക് സ്ഥാനം ഉണ്ടാക്കി കൊടുക്കുനത്. respect ചെയിതാല്‍ പോരെ.

മഹാന്മാരെ മുന്‍നിര്‍ത്തി സ്വന്തം സ്ഥാനമാനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ആണ് ഒട്ടുമിക്കവരും പ്രത്യേകിച്ച് രാഷ്ട്രിയക്കാര്‍. നാണമില്ലല്ലോ നമുക്ക് സ്വതന്ത്രയവും , സമാധാനവും നേടി തന്നവരെ മുന്‍നിര്‍ത്തി പുറകില്‍ ഇരുന്നു fraud play കളിക്കാന്‍.

സമുഹത്തെ സെവിക്കാന്‍ ഇറഗിയവര്‍ സാമുഹ സേവ ഒരു ബിസിനസ്‌ ആയി കരുതുമ്പോള്‍ അതൊരു ന്യൂ generation രാഷ്ട്രിയം ആയി മാറുന്നു.

രാഷ്ട്രിയം എന്താണെന്ന് അറിയണം എങ്കില്‍ രാഷ്ട്രം എന്നതാനന്ന് അറിയണം, ഇത് ഞാന്‍ പറഞ്ഞതല്ല, ആരോ പറഞ്ഞത.

]]>
https://bibithmathew.in/did-they-work-to-get-any-designation-in-the-society/feed/ 0
പുതിയ വിദ്യാഭ്യാസ നയം https://bibithmathew.in/present-education/ https://bibithmathew.in/present-education/#respond Sat, 24 Oct 2015 11:01:54 +0000 http://blog.bibithmathew.in/?p=6 സ്കൂളിലെ കുട്ടികള്‍ യന്നാ കേഴപ്പ് കാണിച്ചാലും സ്കൂളിലെ അതിക്ര്രിതര്‍ക്ക് ഫീസും , റിസല്ടും ആണ് പ്രധാനം. ഇതാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ നയം.

വിദ്യാഭ്യാസം ഒരു ബിസിനസ്‌ ആക്കി മാറ്റിയിരിക്കുകയാണ് ഇപ്പോഴത്തെ നമ്മുടെ സമുഹം.

വിദ്യാഭ്യാസതിന്‍റ്‍റെ ശെരിയായ ആര്‍ഥം മനസിലാക്കിയിടുള്ള ആരെകിലും ഇപ്പോള്‍ വിദ്യാലയഗല്‍ നടത്തുനുണ്ടോ ? ? ?

ദൈവതിന്റെ മറവില്‍ വിധ്യഭ്യസത്തെ ചുഷണം ചെയ്യൂന്നവര്‍ ആണ് കുടുതലും.

എന്തിനു ചിലര്‍ അവരുടെ തന്നെ പുകഴ്ച്ചക്ക് വേണ്ടി സ്വധം പേരില്‍ വിദ്യലായഗല്‍ തുടഗുന്നു.

“Our students are well DISCIPLINED” എന്ന് മിക്കവാറും പ്രിന്‍സിപ്പല്‍മാരുടെ വായില്‍ നിന്നും കേള്‍ക്കാം

Students Discipline അന്നത് വക്കില്‍ അല്ല പ്രവര്‍ത്തിയിലും കാണണം. . .

]]>
https://bibithmathew.in/present-education/feed/ 0