Letters

ഏറ്റവും പ്രിയപ്പെട്ട ദൈവത്തിനു,

ഏറ്റവും പ്രിയപ്പെട്ട ദൈവത്തിനു,

എന്‍റെ കുടുംബം നിന്നോട് യന്നാ തെറ്റാ ചെയ്തത്. നിന്നെ മറന്നു അവര്‍ യന്നാ ചെയ്തത്. എന്‍റെ അമ്മയും പപ്പയും പാവമ, പിന്നെ നീ യന്തിനാ ‘ഞാന്‍’ എന്ന ഈ ശാബതെ കൊടുത്തത്. നീ യന്തിനാ യന്നെ അവരെ വിഷമിപിക്കാന്‍ വേണ്ടി കൊടുത്തത്. എന്തിനാ നീ എന്‍റെ അമ്മയുടെ പ്രാര്‍ഥന കേട്ടത്. ജനിച്ചപ്പോഴെ അങ്ങ് തീര്‍ക്കാന്‍ വയ്യായിരുന്നോ.

നീ വേറൊന്നും ചെയ്യണ്ട, കുറിച്ചു ചോദ്യങ്ങള്‍ അതിനുള്ള ഉത്തരം. അതു മതി…..

  1. നീ എന്തിനു എന്നെ ജനിപിച്ചു?
  2. നീ എന്തിനു എന്‍റെ അമ്മയുടെ പ്രാര്‍ഥന കേട്ടു?
  3. നീ എന്തിനു എന്നെ സ്നേഹിക്കുന്നവേരെ വിഷമിപ്പിക്കുന്നു?
  4. നീ എന്തിനു എന്നെ കാണിച്ചു അല്ലാവെരയും മോഹിപ്പിക്കുന്നു?
  5. എന്‍റെ കുടുംബം നിന്നോടു ചെയ്താ തെറ്റ് എന്താണ്?

എനിക്കറിയില്ല ഞാന്‍ എന്തൊക്കയ ഈ അഴുതുന്നത്…. . . . . . . . ..

ഒരു കാര്യം മാത്രം, എന്ന മനസ്സ്കൊണ്ട് സ്നേഹിക്കരുത് നിങ്ങള്‍ വിഷമിക്കും…

എന്ന്,

ബിബിത്.

 

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *