സ്കൂളിലെ കുട്ടികള്‍ യന്നാ കേഴപ്പ് കാണിച്ചാലും സ്കൂളിലെ അതിക്ര്രിതര്ക്ക് ഫീസും , റിസല്ടും ആണ് പ്രധാനം. ഇതാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ നയം.
വിദ്യാഭ്യാസം ഒരു ബിസിനസ് ആക്കി മാറ്റിയിരിക്കുകയാണ് ഇപ്പോഴത്തെ നമ്മുടെ സമുഹം.
വിദ്യാഭ്യാസതിന്റ്റെ ശെരിയായ ആര്‍ഥം മനസിലാക്കിയിടുള്ള ആരെകിലും ഇപ്പോള്‍ വിദ്യാലയഗല് നടത്തുനുണ്ടോ ? ? ?
ദൈവതിന്റെ മറവില്‍ വിധ്യഭ്യസത്തെ ചുഷണം ചെയ്യൂന്നവര്‍ ആണ് കുടുതലും.
എന്തിനു ചിലര്‍ അവരുടെ തന്നെ പുകഴ്ച്ചക്ക് വേണ്ടി സ്വധം പേരില്‍ വിദ്യലായഗല് തുടഗുന്നു.
“Our students are well DISCIPLINED” എന്ന് മിക്കവാറും പ്രിന്‍സിപ്പല്‍മാരുടെ വായില്‍ നിന്നും കേള്‍ക്കാം
Students Discipline അന്നത് വക്കില്‍ അല്ല പ്രവര്‍ത്തിയിലും കാണണം. . .